Top Storiesക്ഷേത്രത്തില്‍ നിന്നും 50 മീറ്റര്‍ ദൂരം മാറി ഉള്ള ഭാഗത്ത് ഛത്രപതി ശിവജിയുടെ ചിത്രം വച്ചത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലെ പകയുണ്ടാക്കാന്‍; ആ എഫ് ഐ ആറില്‍ 'ഓപ്പറേഷന് സിന്ദൂര്‍' ഇല്ല; പൂക്കളം ഇട്ടത് ആര് എസ് എസുകാരുടെ കലാപ ശ്രമം; ശാസ്താംകോട്ട മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലെ പൂക്കളം കേസാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ6 Sept 2025 11:07 AM IST